Posts

Showing posts from May, 2017

ജസ്റ്റിൻ ബീബർ താമസിക്കുന്നത് വാടകവീട്ടിൽ!

Image
വിവാദങ്ങളുടെ തോഴനാണ് പാട്ടുകാരൻ ജസ്റ്റിൻ ബീബർ. സംഗീതപരിപാടികളുമായി ലോകപര്യടനത്തിലാണ് ഇപ്പോൾ ബീബർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന താരത്തിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി വിവാദമായിക്കഴിഞ്ഞിരിക്കുകയാണ്. ലൊസാഞ്ചലസിൽ സ്വന്തമായി ഒരു മണിമാളികയുണ്ടെങ്കിലും, യാത്രകൾക്കുശേഷം റിലാക്സ് ചെയ്യാൻ താരം ഇപ്പോൾ എത്തുന്നത് ലണ്ടനിലെ ഒരു വാടകവീട്ടിലേക്കാണ്. ലണ്ടനിലെ കണ്ണായ സ്ഥലത്തുള്ള പഴയകാല കൊളോണിയൽ ബംഗ്ലാവുകളിലൊന്നാണ് ഇത്. 24,000 ചതുരശ്രയടിയാണ് വിസ്തീർണം. 12 തരം വിശേഷപ്പെട്ട ഇറ്റാലിയൻ മാർബിളുകൾ കൊണ്ടാണ് ബംഗ്ലാവിന്റെ നിലവും ചുവരുകളും അലങ്കരിച്ചിരിക്കുന്നത്. സംഗീതപരിപാടികൾ കൂടുതലും ലണ്ടനിലായതാണ് വാടകവീട് എടുക്കാൻ ബീബറിനെ പ്രേരിപ്പിച്ചതത്രെ. ബീബറിന് സംഗീത പരിശീലനത്തിന് വിശാലമായ ഹാളും ഇൻഡോർ സ്വിമ്മിങ് പൂൾ, സിനിമ തിയറ്റർ, സ്പാ തുടങ്ങി ആഡംബരസൗകര്യങ്ങളുമെല്ലാം ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു. 1910 ൽ നിർമിച്ച ഈ ബംഗ്ലാവ് പിന്നീട് ലണ്ടനിലെ റിയൽ എസ്റ്റേറ്റ് വ്യാപാരികൾ വാങ്ങി പുതുക്കിപ്പണിതെടുക്കുകയായിരുന്നു. വിശാലമായ ഉദ്യാനവും പുറത്തുണ്ട്. 10,8000 പൗണ്ടാണ് ഒരു മാസത്തെ വാടക. അതായത് ഏകദേശം 90 ലക്ഷം രൂപ!

ലോകത്തിലെ ഭയാനകമായ ഹോട്ടൽ

Image
പെറുവിലെ കാസ്കോ മലനിരകളിൽ, 400 അടി ഉയരത്തിൽ സാഹസികസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് നാല് ചെറിയ ക്യാപ്സൂൾ ഹോട്ടലുകളാണ്. സ്കൈലോഡ്‌ജ് സ്യൂട്സ് എന്നാണീ ഹോട്ടലിന്റെ പേര്. പെറുവിയൻ മലനിരകളിൽ 400 അടി ഉയരത്തിൽ സാഹസികസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് നാല് ചെറിയ ക്യാപ്സൂൾ കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള, ബഹിരാകാശ വാഹങ്ങളിൽ ഉപയോഗിക്കുന്ന പോളികാർബണേറ്റിലും അലുമിനിയത്തിലുമാണ് ക്യാപ്സൂളുകൾ നിർമിച്ചിരിക്കുന്നതും ഉറപ്പിച്ചു നിർത്തിയിരിക്കുന്നതും. അതുകൊണ്ട് സുരക്ഷയുടെ കാര്യത്തിൽ പേടി വേണ്ട. 24 x 8 മീറ്റർ വലുപ്പമുള്ള ക്യാപ്‌സൂളിൽ എട്ടു പേർക്ക് ഒരേസമയം താമസിക്കാം. അകത്തെ സൗകര്യങ്ങളൊക്കെ ലാവിഷാണ്. കിടപ്പുമുറിയും ഡൈനിങ് ഏരിയയും ബാത്‌റൂമുമൊക്കെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന്റെ മുകളിലാണ് വാതിൽ. ഗ്ലാസിൽ നിർമിച്ച ആറു ജനാലകളിൽ കൂടി താഴത്തെ ചെങ്കുത്തായ മലനിരകളുടെ ഭീകരവും മനോഹരവുമായ ദൃശ്യങ്ങൾ ആസ്വദിക്കാം. ഒന്നര മണിക്കൂർ മല കയറിവേണം ഇവിടെയെത്താൻ.  മല കയറുന്നതിനായി ചെറിയ കമ്പികൊണ്ടുള്ള പടികൾ മലയിൽ നിർമിച്ചിട്ടുണ്ട്. ക്ഷീണിച്ചെത്തുന്നവർക്കായി വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്

Gold in Your Décor

Image
Gold in Your Décor The trend of using Gold in décor started nearly 50 years ago. It was closely associated to the rich and royal family. It is a sign of luxury, now-a-days the trend of gold is emerging once again but also to the middle class. Today, let us check the tips to introduce gold in your everyday décor. Do not use gold for door handles or bedposts or anything that will be touched and handled frequently Gold wall panelling and gold trim or gold borders, work well with almost any other non-metallic color Use gold in ceilings and mouldings, mainly as sleek, narrow borders. PVC mouldings incorporating ivory with gold, or wood with gold are cost-effective and easily available Choose rose gold over any other shade of gold, as this attractive colour works well for tableware, cutlery, lamps and even wallpaper. Paintings with a golden frame or a regular wood/ ivory frame with a sleek golden line painted on, are interesting options Chromium-and-gold plating and gold plati

Asthma Free Homes

Image
Asthma Free Homes Even with all the advancements in technology, it is estimated that over 300 million people suffer asthma worldwide and 10 percent of that population resides in India. One of the major reasons why asthma is still a growing concern is due to our lack of home care. Today we will discuss on some key tips to keep your home and its occupant’s asthma free. Control the humidity levels of your home. Never Dry clothes inside Ensure proper ventilation in all rooms Control dampness by checking for leaks and water settling down Avoid carpets as they tend to hold on to moisture Asthma can be caused by a variety of allergens such as pollen, dampness, pet hair etc. Having a clean home devoid of all these is the best and ideal solution.

Home Décor Trends For 2017

Image
Home Décor Trends For 2017 Home Décor trends are always changing. Every year the industry takes it by storm and this 2017 is no different. These trends gets picked up nearly half way through the year and stay on track for the rest of the year. Today, let us check the top trends in 2017. Brass and Copper : Metallic colors have made the comeback. A touch of metal element would be ideal in any room. The times of leather, jewel and colorful shades are long gone. Technologically Sound A room dominated with state of the art amenities with universal remotes and infinity pools and world class gyms are what every luxury owner dreams about. Mix & Match   It is now acceptable to blend in aesthetics from different era. A classic painting hung on a digitally scribed wall is setting its own style. Standing apart from the crowd is now mainstream.     The Right Furniture :   Green Homes are becoming a theme and having furniture made from organic material is prefer